അവനെ സേവിക്കാൻ ക്ഷമയോടെ ബാധ്യസ്ഥനായിരിക്കാനും അവനോട് ഉറച്ചുനിൽക്കാനും ദൈവം നിങ്ങളുടെ ഹൃദയത്തെ തൻറെ സ്നേഹത്തിലേക്ക് നയിക്കുന്നു....
ഞങ്ങളുടെ ഏറ്റവും പുതിയ പാട്ടുകൾ
Miracle Fasting Prayer
Stella Ramola & Daniel Davidson | Tamil Worship
Remembering Dr. D.G.S. Dhinakaran | Highlights
അറൈസ് ജൂക് ബോക്സ്
കാലം മാറും
Miracle Fasting Prayer
Stella Ramola & Daniel Davidson | Tamil Worship
Remembering Dr. D.G.S. Dhinakaran | Highlights
അറൈസ് ജൂക് ബോക്സ്
കാലം മാറും
അനുഗ്രഹ പദ്ധതികൾ
സാക്ഷ്യങ്ങൾ
Haryana
പ്രാർത്ഥന മുതൽ രക്ഷകർതൃത്വം വരെ
എന്റെ ഭർത്താവിൻ്റെ പേര് ധീരജ് സിംഗ്. നാലുവർഷം മുമ്പ് ഞങ്ങളുടെ വി വാഹം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് മക്കളില്ലായിരുന്നു. അനേകം ഡോക്ടർമാരെ കണ്ട് ചികിത്സ നടത്തിയിട്ടും ആർക്കും തക്കതായ ചികിത്സ നൽകുവാൻ കഴിഞ്ഞില്ല. എന്നാൽ ഞങ്ങൾ തളർ ന്നു പോകാതെ പ്രാർത്ഥന തുടരുകയും യേശു വിളിക്കുന്നു ദേശീയ പ്രാർത്ഥനാ ഗോപുരം സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവിടെയുള്ള പ്രാർത്ഥനാ പടയാളികൾ ഞങ്ങൾ ക്കുവേണ്ടി ആത്മഭാരത്തോടെ പ്രാർത്ഥിച്ചു. തുടർന്ന് ഞങ്ങൾ കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേരുകയും ഞങ്ങൾക്ക് ലഭിക്കാൻ പോകുന്ന കുഞ്ഞിനെ വിശ്വാസത്തോടെ ബാലജന പങ്കാ ളിത്ത പദ്ധതിയിൽ ചേർക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് ശേഷം കർത്താവ് ഞങ്ങ ളുടെ പ്രാർത്ഥനകൾക്ക് കൃപയാൽ ഉത്തരം നൽകി ഞാൻ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ ലഭിക്കുവാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. 2023 ഏപ്രിൽ 28-ാം തീയതി ഞങ്ങളുടെ മകൻ ഐസക്ക് ജനിച്ചു. പിതാവായ ദൈവത്തി നും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലെ പ്രാർത്ഥനാ പടയാളികൾക്കും ഞങ്ങൾ നന്ദി പറയുന്നു ഞങ്ങളുടെ കൂടും ബത്തെ പണിത ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നു. - ശിഖ, ഹരിയാന
Chennai
ഞാൻ യേശു വിളിക്കുന്നു ബാലജന പങ്കാളിയാണ്. എൻ്റെ 11, 12 ക്ലാസുകളിൽ മികച്ച പഠന നിലവാരം പുലർത്തുവാൻ ഞാൻ പ്രയാസപ്പെട്ടിരുന്നു. പ്രാർത്ഥനാ സഹായത്തിന് ഞാൻ അടിക്ക ടി യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരവുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കൽ ഒരു പ്രാർത്ഥനാ പടയാളിയുമായുള്ള സംഭാഷണത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കുവാൻ, മനം തകർന്നവരെ കൈ പിടിച്ചുയർത്തുവാൻ ഭാവിയിൽ ദൈവം എന്നെ ഉപയോഗിക്കുമെന്ന് പറഞ്ഞു. എൻ്റെ വ്യക്തിപര മായ ധ്യാനത്തിൽ ഞാൻ പ്രാർത്ഥിക്കുന്ന അതേ വിഷയങ്ങൾക്കുവേണ്ടി അദ്ദേഹം പ്രവചിച്ചു പ്രാർത്ഥിച്ചു. ഈ പ്രാർത്ഥനാ വിഷയങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവെച്ചിട്ടേയില്ലായിരുന്നു. അതോടൊപ്പം 2022ലെ നീറ്റ് പരീക്ഷയിൽ ഞാൻ 632/720 മാർക്ക് കരസ്ഥമാക്കി ക്രിസ്ത്യൻ മെ ഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുന്നു. എല്ലാ പ്രാർത്ഥനാ പടയാളികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ദൈവത്തിൻ്റെ എല്ലാ നന്മകൾക്കും സകല മഹത്വവും ഞാൻ അർപ്പിക്കുന്നു. <
- എസ്. നിഷ വെറോണിക്ക, ചെന്നൈ
വരാനിരിക്കുന്ന പ്രാർത്ഥനാ യോഗങ്ങൾ
Sep ' 24
08
Sunday
Sunday Blessing Meeting
From : 08-09-24 - 08:30 AM
To : 08-09-24 - 11:00 AM
JESUS CALLS PRAYER TOWER, JC HOUSE 72, RAJAJI SALAI, OPP. TO BEACH STATION, CHENNAI, TAMIL NADU-600001.
Sep ' 24
14
Saturday
Miracle Fasting Prayer
From : 14-09-24 - 10:00 AM
To : 14-09-24 - 02:00 PM
Vanagaram Prayer Tower, JC Garden, 96, Poonamallee High Road, Vanagaram,Chennai-600095.