ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു | ഇന്നുതന്നെ വിളിക്കൂ -  8546999000
ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക   
blessing-imgs

യഥാർത്ഥ സന്തോഷം

15-Oct-2025

യേശു നമുക്കുവേണ്ടി ക്രൂശിൽ വില കൊടുത്തതിനാൽ നമുക്ക് ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി അനുഭവിക്കാനാകും....

blessing-img

നിങ്ങൾ പരാജയപ്പെടുകയില്ല

15-Aug-2025

നിശബ്ദതയിൽ പോലും ദൈവം അടുത്തിരിക്കുന്നു! അവന്റെ വാഗ്‌ദത്തങ്ങളിൽ വിശ്വസിക്കുക. നിങ്ങളെ കാത്തുസൂക്ഷിക്കാനും, പോഷിക്കാനും, നിങ്ങളുടേതെല്ലാം സംരക്ഷിക്കാനും അവൻ വിശ്വസ്തനാണ്....

blessing-img

ദൈവത്തിന്റെ ഉയർത്തലിന്റെ ദാനം

14-Aug-2025

ദൈവത്തിന്റെ സ്ഥാനക്കയറ്റം താഴ്മയുള്ളവർക്ക് ലഭിക്കുകയും അവന്റെ മുമ്പാകെ താഴ്മയുള്ളവരെ അവന്റെ കരം ഉയർത്തുകയും ചെയ്യുന്നു....

blessing-img

അങ്ങേക്കു തുല്യൻ ആർ?

13-Aug-2025

നിങ്ങൾ ഭൂമിയിലെ മറ്റൊരു വ്യക്തി മാത്രമല്ല; നിങ്ങൾ ദൈവത്തിന്റെ അമൂല്യമായ സ്വത്താണ്, അവന്റെ മഹത്വത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്....

blessing-img

നിങ്ങളുടെ ലജ്ജ ഇപ്പോൾതന്നെ അവസാനിക്കുന്നു

12-Aug-2025

നിങ്ങൾക്ക് സ്വാതന്ത്ര്യത്തിലും ബഹുമാനത്തിലും ജീവിക്കാൻ കഴിയേണ്ടതിന് യേശു ക്രൂശിൽ നിങ്ങളുടെ നിന്ദ വഹിച്ചു. ഇന്ന് തന്നെ അവനോട് വിളിച്ചപേക്ഷിക്കുക. നിങ്ങളുടെ വിടുതൽ സമീപിച്ചിരിക്കുന്നു!...

blessing-img

അത് പ്രവർത്തിച്ചു! എഴുന്നേൽക്കുക!

11-Aug-2025

ദൈവം നിങ്ങളെ ചാരക്കൂമ്പാരത്തിൽ നിന്ന് ഉയർത്തുന്നു, നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു, നിങ്ങളുടെ കൊമ്പിനെ ഉയർത്തുന്നു, തന്റെ ആത്മാവിനാൽ നിങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു! നിങ്ങളുടെ ...

blessing-img

ശുദ്ധമായ കൈകൾ നിങ്ങളെ ബലപ്പെടുത്തും

10-Aug-2025

എളുപ്പമുള്ളതിനെക്കാൾ ശരിയായത് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ ഓരോ ദിവസവും ബലം പ്രാപിക്കുന്നു. ദാവീദിനെയും യോസേഫിനെയും എസ്ഥേറിനെയും പോലെ സത്യസന്ധത നിങ്ങളെയും ഉയർത്തുന്നു....

blessing-img

പിതാവിന്റെ ഭവനത്തിൽ വസിക്കുക

09-Aug-2025

ദൈവത്തെ സ്നേഹിക്കുക എന്നാൽ തിന്മയെ വെറുക്കുക എന്നാണ് അർത്ഥമാക്കുന്നത്, ആ വിദ്വേഷത്തിലാണ് നിങ്ങളുടെ ആത്മാവിന്റെ സംരക്ഷണം നിലകൊള്ളുന്നത്. ഒരിക്കലും മങ്ങാത്ത പിതാവിന്റെ ഭവനത്തിൽ വസിക്കുന്നതാകുന്നു നിങ്ങള...

blessing-img

നിങ്ങൾക്ക് നന്നായിരിക്കും

08-Aug-2025

കഷ്ടതയിൽ മാത്രമല്ല, എല്ലാ ദിവസവും ദൈവത്തിന്റെ വാക്കു കേൾക്കുക. അവന്റെ ശബ്ദം നിങ്ങളുടെ അഭയസ്ഥാനവും അവന്റെ വചനങ്ങൾ നിങ്ങളുടെ അഭിവൃദ്ധിയിലേക്കുള്ള വഴിയുമാണ്....

blessing-img

ദൈവം നിങ്ങളുടെ ശത്രുക്കളെ എപ്പോൾ നശിപ്പിക്കും?

07-Aug-2025

പ്രതികാരത്തിലൂടെയല്ല, ശത്രുക്കളെ അനുഗ്രഹിക്കുന്നതിലൂടെയാണ് വിജയം നിങ്ങളുടേതാകുന്നത്. നിങ്ങൾക്കുവിരോധമായി എഴുന്നേൽക്കുന്നവരുടെ സാന്നിധ്യത്തിൽ ദൈവം നിങ്ങളെ അഭിഷേകം ചെയ്യും....

blessing-img

സൂര്യനെപ്പോലെ ശോഭിക്കുക

06-Aug-2025

ക്രിസ്തുവിന്റെ സ്നേഹത്താൽ സ്പർശിക്കപ്പെടുമ്പോൾ ഏറ്റവും ഇരുണ്ട ഹൃദയം പോലും രൂപാന്തരപ്പെടും. അവൻ നിങ്ങളിലൂടെ ശോഭിക്കുകയും ഇന്ന് നിങ്ങളുടെ പാത നയിക്കുകയും ചെയ്യട്ടെ....

blessing-img

നേരുള്ളവരുടെ അനുഗ്രഹം

05-Aug-2025

നേരുള്ളവർ, സന്തോഷവും അചഞ്ചലമായ സമാധാനവും നിറഞ്ഞവരായി ദൈവത്തിന്റെ സന്നിധിയിൽ വസിക്കുന്നു. അതിനാൽ, എല്ലാ ദിവസവും നീതി തിരഞ്ഞെടുക്കുക. അവന്റെ സാമീപ്യമാണ് ഏറ്റവും വലിയ പ്രതിഫലം....

blessing-img

ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും

04-Aug-2025

സ്നേഹത്തോടെ ദൈവത്തിന് നൽകുന്ന ഏറ്റവും ചെറിയ വിത്ത് പോലും പലർക്കും അനുഗ്രഹമായി വർദ്ധിക്കും. അവനെ വിശ്വസിക്കുക, അത്ഭുതം സംഭവിക്കുന്നത് കാണുക....

blessing-img

നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുക

03-Aug-2025

നിങ്ങളുടെ ഹൃദയം യേശുവിന് സമർപ്പിക്കുക, അവൻ നിങ്ങളുടെ ആത്മാവിനെ എന്നെന്നേക്കുമായി സംരക്ഷിക്കും. അവൻ നിങ്ങളെ അനുഗ്രഹിക്കുകയും തന്റെ തികഞ്ഞ സ്നേഹത്തിൽ നിങ്ങളെ നിലനിർത്തുകയും ചെയ്യും....

blessing-img

ഒരിക്കലും തടസ്സപ്പെടുത്തരുത്

02-Aug-2025

ആത്മവിജയിയായ ഒരാൾ പ്രാർത്ഥനയിൽ ദൈവത്തോടൊപ്പം നടക്കുകയും മറ്റുള്ളവരെ ജീവനിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് ചൈതന്യം പകരുമ്പോൾ ദൈവം നിങ്ങൾക്കും ചൈതന്യം പകരുന്നു. അതിനാൽ, അവന്റെ വെളിച്ചം പ്രക...

blessing-img

നിങ്ങളുടെ മുന്നേറ്റം ആരംഭിക്കുന്നു

01-Aug-2025

തന്നെ ഭയപ്പെടുന്ന സൗമ്യനും വിശ്വസ്തനുമായ വേലക്കാരനെ ദൈവം ആദരിക്കുന്നു. നിങ്ങളുടെ കൈകൾ അഭിവൃദ്ധി പ്രാപിക്കുകയും നിങ്ങളുടെ ജീവിതം അവന്റെ പ്രതിഫലത്താൽ പ്രകാശിക്കുകയും ചെയ്യും....

blessing-img

ജ്ഞാനമായി നടക്കുന്നത് എങ്ങനെ?

31-Jul-2025

ലോകത്തെ സൃഷ്ടിച്ച ജ്ഞാനമാണ് യേശു, ഒരിക്കലും മങ്ങാത്ത ലക്ഷ്യത്തോടും സന്തോഷത്തോടും നിക്ഷേപത്തോടും കൂടി നിങ്ങളുടെ ജീവിതം പണിയാൻ അവൻ ആഗ്രഹിക്കുന്നു....

blessing-img

സഹായം വന്നുകൊണ്ടിരിക്കുന്നു

30-Jul-2025

മറ്റുള്ളവരെല്ലാം നീങ്ങുമ്പോഴും ദൈവം നിങ്ങളെ വിട്ടുപോകില്ല. അജ്ഞാതരായ ആളുകളിലൂടെയെങ്കിലും അപ്രതീക്ഷിത നിമിഷങ്ങളിലൂടെയെങ്കിലും നിങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴി അവൻ കണ്ടെത്തുന്നു....

blessing-img

വൃക്ഷത്തെ അതിന്റെ ഫലങ്ങളാൽ അറിയാം

29-Jul-2025

നിങ്ങളുടെ ഹൃദയം ദൈവവചനത്താൽ നിറയുമ്പോൾ, രാജാക്കന്മാർ പോലും സ്നേഹിതരായി അടുത്തുവരാൻ കഴിയത്തക്കവിധത്തിൽ മഹത്തായ ജ്ഞാനവും കൃപയും കൊണ്ട് നിങ്ങളുടെ വായ് നിറഞ്ഞുകവിയും....

blessing-img

നിശബ്ദരായിരിക്കുക, എല്ലാ മതിലുകളും തകർന്നുവീഴും

28-Jul-2025

പോരാട്ടങ്ങൾ നിങ്ങളെ ചുറ്റിനില്ക്കുമ്പോൾ, മൌനമായിരിക്കുക, ആഴത്തിൽ വിശ്വസിക്കുക, അങ്ങനെ നിങ്ങൾക്ക് ഒരിക്കലും ഒറ്റയ്ക്ക് നേടാൻ കഴിയാത്ത വിജയം കൊണ്ടുവരുന്ന കർത്താവിന്റെ ശക്തിയെ കാണുക....

blessing-img

ദൈവത്തിന്റെ വിരുന്നിൽ ആനന്ദിക്കുക

27-Jul-2025

സ്നേഹവും ബഹുമാനവും സന്തോഷവും നിറഞ്ഞൊഴുകുന്ന കരുണയുടെ ഒരു വിരുന്ന് ദൈവം നിങ്ങൾക്കായി ഒരുക്കുന്നു. നിങ്ങൾക്ക് മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമാകുന്നു....

61 - 80 of ( 582 ) records
float-callfloat-prayerfloat-dollar